• Latest News

    Sunday, March 18, 2018

    കുണ്ടുകുളംപാറ കെ.വി.മാധവി നിര്യാതയായി
    Sunday, March 18, 2018
    12:23:00 PM

    ഉദുമ: കുണ്ടുകുളംപാറ സാന്ത്വനം വീട്ടിലെ കെ.വി.മാധവി (85) നിര്യാതയായി.[www.malabarflash.com] 

    മക്കള്‍: കെ.വി.ശ്രീധരന്‍ പള്ളിക്കര, രുഗ്മിണി ബേക്കല്‍, സുലോചന ഞെക്ലി,പുഷ്പാവതി കാഞ്ഞങ്ങാട്. പരേതരായ കെ.വി. ഭാസ്‌ക്കരന്‍, കെ.വി.കുഞ്ഞിക്കണ്ണന്‍.
    മരുമക്കള്‍ എന്‍.വി.ജാനകി പാറ, ശശികല പള്ളിക്കര, ഗീത ( ഗള്‍ഫ്) , നാരായണന്‍ കോഴിത്തിടില്‍, ബേബി കാഞ്ഞങ്ങാട്, വിജയന്‍ കാഞ്ഞങ്ങാട്, പരേതനായ കൃഷ്ണന്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുണ്ടുകുളംപാറ കെ.വി.മാധവി നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top