• Latest News

    Sunday, March 18, 2018

    ആലൂരിലെ ഖദീജ നിര്യാതയായി
    Sunday, March 18, 2018
    12:18:00 PM

    ആലൂര്‍: പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. കുയ്യാല്‍ അബൂബക്കര്‍ ബീഫാത്തിമ എന്നിവരുടെ മകളാണ്.[www.malabarflash.com]

    മക്കള്‍: മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, റുഖിയ, നഫീസ
    മരുമക്കള്‍ പരേതനായ മുഹമ്മദ്, അബ്ദുള്‍ റഹിമാന്‍ ബാവിക്കര, അസ്മ, സുഹറ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആലൂരിലെ ഖദീജ നിര്യാതയായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top