• Latest News

    Monday, March 19, 2018

    തൃക്കണ്ണാട് ചിറമ്മലിലെ ചിരുത നിര്യാതയായി
    Monday, March 19, 2018
    10:20:00 PM

    ഉദുമ: തൃക്കണ്ണാട് ചിറമ്മലിലെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ ചിരുത (79) നിര്യാതയായി.[www.malabarflash.com]

    മക്കള്‍:സാവിത്രി, ശാന്ത,അപ്പുക്കന്‍ , ശ്യാമള, സതി, സരള, അശോകന്‍, സുരേശന്‍, രാജു.
    മരുമക്കള്‍ : നാരായണന്‍ (ഉദുമ പടിഞ്ഞാര്‍ ), ചന്ദ്രിക (ഉദുമ പടിഞ്ഞാര്‍), കുമാരന്‍ (പെരിയ), മുരളീധരന്‍ (ചിറമ്മല്‍), ഷീബ (പെര്‍ളടുക്കം), പ്രീതി(പാക്കം), പരേതനായ വെളുത്തോളി ദാമോദരന്‍.
    സഹോദരങ്ങള്‍:കുഞ്ഞാണിക്കം, അപ്പക്കുഞ്ഞി, കുട്ട്യന്‍, പരേതരായ കുഞ്ഞിരാമന്‍, മാതകുഞ്ഞി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൃക്കണ്ണാട് ചിറമ്മലിലെ ചിരുത നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top