• Latest News

    Saturday, March 3, 2018

    ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
    Saturday, March 3, 2018
    12:30:00 AM

    തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ൽ അ​യി​ലം സ്വ​ദേ​ശി​നി ശി​വ​പ്രി​യ (18) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.[www.malabarflash.com] 

    വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ശി​വ​പ്രി​യ​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും പൊ​ങ്കാ​ല ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശി​വ​പ്രി​യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. 

    നാ​ലു വ​ർ​ഷം മു​മ്പ് ശി​വ​പ്രി​യ​യു​ടെ അ​ച്ഛ​ൻ സ​മാ​ന രീ​തി​യി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top