• Latest News

    Wednesday, March 7, 2018

    മാരുതി വിറ്റാര ഇന്ത്യയില്‍ ആദ്യ പരീക്ഷണയോട്ടം നടത്തി
    Wednesday, March 7, 2018
    1:48:00 AM

    മാരുതി വിറ്റാര ഇന്ത്യയില്‍ ആദ്യ പരീക്ഷണയോട്ടം നടത്തി. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം നടത്തിയത്.[www.malabarflash.com]

    ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വിറ്റാര എസ്‌യുവിയുടെ ഒരുക്കം. നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് പുതുതലമുറ സുസൂക്കി വിറ്റാര അണിനിരക്കുന്നത്.

    1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് വിറ്റാര എസ്‌യുവി യൂറോപ്യന്‍ വിപണിയില്‍ എത്തുന്നത്. 

    വിറ്റാര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പത്തു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കാന്‍ സാധ്യതയുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാരുതി വിറ്റാര ഇന്ത്യയില്‍ ആദ്യ പരീക്ഷണയോട്ടം നടത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top