• Latest News

    Sunday, March 18, 2018

    മിഅ്‌റാജ് ദിനം ഏപ്രില്‍ 14 ശനിയാഴ്ച
    Sunday, March 18, 2018
    10:15:00 PM

    കോഴിക്കോട്: ജമാദുല്‍ ആഖിര്‍ 29 (ഞായര്‍) റജബ് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാല്‍ തിങ്കളാഴ്ച റജബ് ഒന്നും അതനുസരിച്ച് മിഅ്റാജ് ദിനം (റജബ് 27) ഏപ്രില്‍ 14 ശനിയാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ പി ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, , കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍എന്നിവര്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മിഅ്‌റാജ് ദിനം ഏപ്രില്‍ 14 ശനിയാഴ്ച Rating: 5 Reviewed By: editordesk Malabarflash
    Scroll to Top