• Latest News

    Saturday, March 10, 2018

    മാങ്ങാട് വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു
    Saturday, March 10, 2018
    9:11:00 AM

    ഉദുമ: മാങ്ങാട് വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. മാങ്ങട്ടെ ഹുസൈനിന്റെ മകനും കാസര്‍കോട്ടെ ട്രാവല്‍സിലെ ജോലിക്കാരനുമായ കബീറിന്റെ കെഎല്‍60 സി 5849 സ്‌കൂട്ടറാണ് കത്തിച്ചത്.[www.malabarflash.com] 

    സമീപത്ത് പെട്രോള്‍ കൊണ്ടു വന്നതെന്ന് കരുതുന്ന രണ്ട് കുപ്പികളും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. 

    സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ വിപിന്റെ നേതൃത്വത്തിലുളള ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങാട് വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top