• Latest News

    Friday, March 23, 2018

    മ​ല​പ്പു​റ​ത്ത് വി​വാ​ഹ​ത്ത​ലേ​ന്ന് അ​ച്ഛ​ൻ മ​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
    Friday, March 23, 2018
    12:17:00 AM

    മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് അ​ച്ഛ​ൻ മ​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ല​പ്പു​റം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ആ​തി​ര​യെ​യാ​ണ് അ​ച്ഛ​ൻ പൂ​വ​ത്തി​ക്ക​ണ്ടി ചാ​ല​ത്തി​ങ്ങ​ൽ രാ​ജ​ൻ കു​ത്തി​ക്കൊ​ന്ന​ത്.[www.malabarflah.com]

    ആ​തി​ര ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും വെ​ള്ളി​യാ​ഴ്ച വി​വാ​ഹി​ത​രാ​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് രാ​ജ​നു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​തി​ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

    രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ല​പ്പു​റ​ത്ത് വി​വാ​ഹ​ത്ത​ലേ​ന്ന് അ​ച്ഛ​ൻ മ​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top