• Latest News

    Thursday, March 15, 2018

    കാസര്‍കോട് സ്വദേശിനിയായ ഗായികയെ അപമാനിച്ച കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
    Thursday, March 15, 2018
    2:24:00 AM

    മഞ്ചേരി: ഗാനമേളക്കിടയില്‍ സദസിലേക്കു ഇറങ്ങിയ ഗായികയെ അപമാനിക്കുകയും തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.[www.malabarflash.com]

    പരപ്പനങ്ങാടി പരപ്പില്‍കൊമ്പനാത്ത് നെടുവ അരയന്റെപുരക്കല്‍ മുഹമ്മദ് മിന്‍സാറി (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

    ജനുവരി 24ന് പരപ്പനങ്ങാടി കാളികാവ് ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലായിരുന്നു സംഭവം. കാസര്‍കോട് സ്വദേശിനിയാണ് പരാതിക്കാരി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് സ്വദേശിനിയായ ഗായികയെ അപമാനിച്ച കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top