• Latest News

    Friday, March 9, 2018

    കോട്ടിക്കുളം കോടി കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആറുപേര്‍ പിടിയില്‍
    Friday, March 9, 2018
    8:21:00 PM

    ഉദുമ: കോട്ടിക്കുളം കോടി കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആറുപേരെ ബേക്കല്‍ പോലീസ്  അറസ്റ്റ് ചെയ്തു. [www.malabarflash.com]

    പുത്തരിയടുക്കത്തെ ആഷിഖ്(21), കിരണ്‍ (21), സോനു (20), അജാനൂരിലെ ഷിബു (20), കാഞ്ഞങ്ങാട്ടെ വിവേക് (20), നീലേശ്വരത്തെ നിരഞ്ജന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ യു.പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടിക്കുളം കോടി കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആറുപേര്‍ പിടിയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top