• Latest News

    Wednesday, March 21, 2018

    ചാര്‍ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു
    Wednesday, March 21, 2018
    3:23:00 AM

    ഭു​വ​നേ​ശ്വ​ർ: പ്ല​ഗ്ഗി​ൽ കു​ത്തി​യി​ട്ടു ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ, സ്മാ​ർ​ട്ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് കൗ​മാ​ര​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു. കി​ഴ​ക്ക​ൻ ഒ​ഡീ​ഷ​യി​ലെ ഖേ​ര​കാ​നി​യി​ൽ ഉ​മ ഒ​റം എ​ന്ന പ​തി​നെ​ട്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്. [www.malabarflash.com]

    ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് സു​ഹൃ​ത്തി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കൈ, ​നെ​ഞ്ച്, കാ​ല് ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫോ​ണി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

    ഫോ​ണി​ലെ ചാ​ർ​ജ് തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ്ല​ഗ്ഗി​ൽ കു​ത്തി​യി​ട്ടു ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഉ​മ​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് വ്യാ​ജ ഫോ​ണാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചാര്‍ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top