• Latest News

    Sunday, March 11, 2018

    മി​നി​ലോ​റി ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
    Sunday, March 11, 2018
    12:45:00 AM

    ക​ണ്ണൂ​ർ: മി​നി​ലോ​റി ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ക​ണ്ണൂ​ർ ഞാ​റ്റു​വ​യ​ൽ റെ​ഡ് സ്റ്റാ​ർ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം സി.​വി. ബാ​ബു​രാ​ജ് (65) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.cm]

    ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കു​പ്പം മ​ര​ത്ത​ക്കാ​ട്ട് വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. പി​ലാ​ത്ത​റ​യി​ൽ മി​നി​ലോ​റി ഡ്രൈ​വ​റാ​യ ബാ​ബു​രാ​ജി​ന് വ​ണ്ടി​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു​നി​ന്നു.

    ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ളി​പ്പ​റ​ന്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മി​നി​ലോ​റി ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top