• Latest News

    Monday, March 19, 2018

    എറണാകുളത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു
    Monday, March 19, 2018
    10:26:00 AM

    എറണാകുളം: പുത്തൻവേലിക്കരയിൽ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര ഡേവിസിന്‍റെ ഭാര്യ മോളി(60) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

    ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് മകൻ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എറണാകുളത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top