• Latest News

    Sunday, March 4, 2018

    പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് : മലയാളിയടക്കം നാല് പേര്‍ അറസ്റ്റില്‍
    Sunday, March 4, 2018
    10:34:00 PM

    മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഗീതാജ്ഞലി കമ്പനി ഡയറക്ടറും പാലക്കാട് സ്വദേശിയുമായ അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി.[www.malabarflash.com]

    നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്സിയുടെ രത്നവ്യാപാരശാലയായ 'ഗീതാഞ്ജലി ജെം'സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്‍ നായര്‍. കേസില്‍ പത്താം പ്രതിയാണ് ഇദ്ദേഹം.ഇയാള്‍ നേരത്തെ സി.ബി.ഐ കസ്റ്റഡിയിലായിരുന്നു.

    ഇയാള്‍ക്ക് പുറമേ നീരവ് മോദി കമ്പനിയിലെ ഓഡിറ്ററും രണ്ട് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് : മലയാളിയടക്കം നാല് പേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top