• Latest News

    Sunday, March 18, 2018

    ഐ​എ​സ്എ​ൽ: ഗോ​ൾ​ഡ​ൺ ബൂ​ട്ട് കോ​റോ​മി​നാ​സി​ന്
    Sunday, March 18, 2018
    12:02:00 AM

    ബം​ഗ​ളൂ​രു: ഐ​എ​സ്എ​ലി​ലെ ടോ​പ് സ്കോ​റ​റി​നു​ള്ള ഗോ​ൾ​ഡ​ൺ ബൂ​ട്ട് ഗോ​വ​യു​ടെ സ്പാ​നി​ഷ് താ​രം ഫെ​റാ​ൻ കോ​റോ​മി​നാ​സ് സ്വ​ന്ത​മാ​ക്കി. പ​തി​നെ​ട്ടു ഗോ​ളു​ക​ളാ​ണ് കോ​റോ​മി​നാ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബം​ഗ​ളു​രൂ​വ​ന്‍റെ വെ​ന​സ്വേ​ല താ​രം മി​ക്കു 15 ഗോ​ളു​ക​ളാ​ണ് നേ​ടി​യ​ത്.[www.malabarflash.com] 

    ബം​ഗ​ളൂ​രു​വി​ന്‍റെ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ചേ​ത്രി ഫൈ​ന​ലി​ൽ ഉ​ൾ​പ്പെ​ടെ 14 ഗോ​ൾ നേ​ടി. കാ​ലു ഉ​ച്ചെ​യും മാ​നു​വ​ൽ ലാ​ൻ​സ​റോട്ട​യും 13 ഗോ​ളു​ക​ൾ വീ​തം നേ​ടി നാ​ലാം സ്ഥാ​നം പ​ങ്കി​ട്ടു. ഗോ​ള​ടി​ക്കാ​രി​ൽ എ​ഫ്സി ഗോ​വ​യാ​ണ് മു​മ്പ​ൻ​മാ​ർ. 18 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 43 ഗോ​ളു​ക​ളാ​ണ് ഗോ​വ നേ​ടി​യ​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള ബം​ഗ​ളൂ​രു​വി​ന് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ 35 ഗോ​ളു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

    കൂ​ടു​ത​ൽ സേ​വു​ക​ൾ ന​ട​ത്തി​യ​തി​നു​ള്ള ഗോ​ൾ​ഡ​ൺ ഗ്ലൗ ​പു​ര​സ്കാ​ര​ത്തി​നു ജം​ഷ്ഡ്പു​ർ എ​ഫ്സി​യു​ടെ സു​ബ്ര​താ പോ​ൾ ക​ര​സ്ഥ​മാ​ക്കി. 102.47 മി​നി​റ്റാ​ണ് ഗോ​ൾ വ​ഴ​ങ്ങാ​തെ സു​ബ്ര​താ പോ​ൾ വ​ല​കാ​ത്ത​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐ​എ​സ്എ​ൽ: ഗോ​ൾ​ഡ​ൺ ബൂ​ട്ട് കോ​റോ​മി​നാ​സി​ന് Rating: 5 Reviewed By: UMRAS vision
    Scroll to Top