• Latest News

    Tuesday, March 6, 2018

    ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്
    Tuesday, March 6, 2018
    12:06:00 AM

    കോഴിക്കോട്: വളയം ചെക്കോറ്റയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്. ബാലകൃഷ്ണന്‍റെ വീടിനുനേരെയാണ് അജ്ഞാതർ ബോംബ് എറിഞ്ഞത്.[www.malabarflash.com]

    തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസ് തകർന്നു. 

    ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top