• Latest News

    Wednesday, March 7, 2018

    ആന്‍ഡ്രോയിഡ് പി ; ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കുന്നു
    Wednesday, March 7, 2018
    1:27:00 AM

    ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയിഡ് പി യുടെ ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.[www.malabarflash.com] 

    മാര്‍ച്ച് പകുതിയോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്.

    ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഓഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കുന്ന തരത്തിലാണ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആന്‍ഡ്രോയിഡ് പി ; ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കുന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top