• Latest News

    Wednesday, March 21, 2018

    പെ​രി​യാ​ർ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം; സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​റ​സ്റ്റി​ൽ
    Wednesday, March 21, 2018
    11:24:00 AM

    പു​തു​ക്കോ​ട്ട: ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളു​ട ആ​ചാ​ര്യ​നും സാ​മൂ​ഹി​ക​പ​രി​ഷ്ക​ർ​ത്താ​വു​മാ​യി​രു​ന്ന ഇ.​വി. രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​റ​സ്റ്റി​ൽ. സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സെ​ന്തി​ൽ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.[www.malabarflash.com]

    ക​ഴി​ഞ്ഞ ദി​വ​സം പു​തു​ക്കോ​ട്ട​യി​ലെ പെ​രി​യാ​ർ പ്ര​തി​മ​യു​ടെ ത​ല മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. മാ​ർ​ച്ച് ആ​റി​ന് വെ​ല്ലൂ​രി​ലു​ള്ള പെ​രി​യാ​റി​ന്‍റെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെ​രി​യാ​ർ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം; സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top