• Latest News

    Friday, March 16, 2018

    പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ; ഹ​രി​യാ​ന ബി​ൽ പാ​സാ​ക്കി
    Friday, March 16, 2018
    2:12:00 AM

    ച​ണ്ഡീ​ഗ​ഡ്: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന​യും അം​ഗീ​കാ​രം ന​ൽ​കി. ഏകകണ്ഠമായാണു ബി​ൽ നി​യ​മ​സ​ഭ അം​ഗീ​ക​രി​ച്ച​ത്.[www.malabarflash.com] 

    ബ​ജ​റ്റ് സെ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സം പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി രാം​ബി​ലാ​സ് ശ​ർ​മ​യാ​ണ് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​ബി​ല്ല് പാ​സാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ഹ​രി​യാ​ന. ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് 376, 354, 354ഡി ​എ​ന്നീ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് ബി​ൽ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 376ഡി ​വ​കു​പ്പി​നു​ശേ​ഷം 376 ഡി​എ എ​ന്ന ഒ​രു വ​കു​പ്പു​കൂ​ടി നി​യ​മ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

    പു​തി​യ നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ 12 വ​യ​സോ അ​തി​നു താ​ഴെ​യോ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചാ​ൽ പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ​യോ 14 വ​ർ​ഷം ക​ഠി​ന​ത​ട​വോ ല​ഭി​ക്കും. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ; ഹ​രി​യാ​ന ബി​ൽ പാ​സാ​ക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top