• Latest News

    Thursday, February 1, 2018

    സുബൈദ വധം: മൂന്ന് പേര്‍ പിടിയില്‍
    Thursday, February 1, 2018
    1:57:00 AM

    കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പാറയിലെ സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ മൂന്ന് പേര്‍ പിടിയിലായതായി സൂചന. ബദിയെഡുക്ക സ്വദേശി ഉള്‍പ്പടെ മൂന്ന് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുളളത്.[www.malabarflash.com]

    ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപെടുത്തിയേക്കും.
    2018 ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന 65 കാരിയായ സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സുബൈദ വധം: മൂന്ന് പേര്‍ പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top