• Latest News

    Saturday, February 3, 2018

    ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
    Saturday, February 3, 2018
    11:18:00 PM

    തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സു​കു​മാ​ര​ൻ നാ​യ​ർ, ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി, ഏ​ക​മ​ക​ൻ സ​നാ​ദ​ൻ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

    സ്റ്റേ​ഷ​നി​ലെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ​നി​ന്നാ​ണ് പോ​ലീ​സ് വി​വ​രം അ​റി​യു​ന്ന​ത്.

    ബ​ന്ധു​ക്ക​ളു​മാ​യോ അ​യ​ൽ​വാ​സി​ക​ളു​മാ​യോ ഇ​വ​ർ കാ​ര്യ​മാ​യ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ മ​ര​ണം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച പ​ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഇ​വ​ർ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​കു​മാ​ര​ൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top