Latest News

ടാസ്‌ക് തിരുവക്കോളി; ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി

ഉദുമ: തിരുവക്കോളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ (ടാസ്‌ക്) 40 ാം വാര്‍ഷികത്തോടനുബന്ധിച്ചുളള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.[www.malabarflash.com]

തിരുവക്കോളി പി.സി.മുഹമ്മദ്കുഞ്ഞി മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.