• Latest News

    Wednesday, February 28, 2018

    ജിംനേഷ്യത്തിനകത്ത് ഉടമ തൂങ്ങി മരിച്ച നിലയില്‍
    Wednesday, February 28, 2018
    2:29:00 AM

    പയ്യന്നൂര്‍: ജിംനേഷ്യത്തിനകത്ത് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് ന്യൂ ഫന്റാസ്റ്റിക് ജിംനേഷ്യം ഉടമ പുതിയവീട്ടില്‍ രജീഷി(35)നെയാണ് ജിംനേഷ്യത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    ആത്മഹത്യക്ക് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
    കണ്ടോത്തെ രാമകൃഷ്ണന്‍-നളിനി ദമ്പതികളുടെ മകനാണ്. 

    സഹോദരങ്ങള്‍ രാജേഷ്, രതീഷ് (ഇരുവരും ദുബായ്).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജിംനേഷ്യത്തിനകത്ത് ഉടമ തൂങ്ങി മരിച്ച നിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top