• Latest News

    Sunday, February 18, 2018

    ശു​ഹൈ​ബ് വ​ധം: ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
    Sunday, February 18, 2018
    11:05:00 PM

    ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ആ​കാ​ശ് തി​ല്ല​ങ്ക​രി, റി​ജി​ൻ രാ​ജ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]

    ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​രു​വ​രും മാ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

    ആ​ർ​എ​സ്എ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

    ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ശു​ഹൈ​ബ് (30) കൊ​ല്ല​പ്പെ​ട്ട​ത്. പ​തി​നൊ​ന്ന​ര​യോ​ടെ സു​ഹൃ​ത്തി​ന്‍റെ ത​ട്ടു​ക​ട​യി​ൽ ചാ​യ​കു​ടി​ച്ചി​രി​ക്കെ, കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബോം​ബെ​റി​ഞ്ഞു ഭീ​തി പ​ര​ത്തി​യ​ശേ​ഷം വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശു​ഹൈ​ബ് വ​ധം: ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top