• Latest News

    Monday, February 5, 2018

    കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരും: സുഷമ സ്വരാജ്‌
    Monday, February 5, 2018
    12:07:00 AM

    ന്യൂ​ഡ​ല്‍​ഹി: ര​ണ്ടു മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 22 ഇ​ന്ത്യ​ക്കാ​രു​മാ​യി കാ​ണാ​താ​യ എ​ണ്ണ​ക്ക​പ്പ​ൽ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.[www.malabarflash.com] 

    നൈജീ​ര​യ​യു​ടേ​യും ബെ​നി​നി​ന്‍റെ​യും നാവിക സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധ്യ​മാ​യ രീ​തി​യി​ലെ​ല്ലാം ക​പ്പ​ൽ ക​ണ്ടെ​ത്താ​ൻ‌ പ​രി​ശ്ര​മി​ക്കും. കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ലൈ​ന്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി​അ​റി​യി​ച്ചു.

    ഹോ​ങ്കോം​ഗ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ഗ്ലോ ഈ​സ്റ്റേ​ണ്‍ ഷി​പ്പിം​ഗ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ന​മ ര​ജി​സ്ട്രേ​ഷ​നു​ള്ള എം​ടി മ​റൈ​ൻ എ​ക്സ്പ്ര​സ് എ​ന്ന ക​പ്പ​ലാ​ണ് ക​ഴി​ഞ്ഞ 31ന് ​വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ കാ​ണാ​താ​യ​ത്.

    പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബെ​നീ​നി​ലെ കൊ​റ്റോ​നോ തീ​ര​ത്തു​വ​ച്ചാ​ണ് ക​പ്പ​ലി​ൽ​നി​ന്നു​ള്ള സി​ഗ്ന​ൽ അ​വ​സാ​ന​മാ​യി ല​ഭി​ച്ച​ത്. ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ സാ ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​നു പി​റ്റേ​ന്നു പു​ല​ർ​ച്ചെ 2.36ന് ​ഗി​നി​യ ഉ​ൾ​ക്ക​ട​ലി​ൽ​വ​ച്ച് ക​പ്പ​ലു​മാ​യു​ള​ള ആ​ശ​യ​വി​നി​മ​യ​വും സാ​ധ്യ​മ​ല്ലാ​താ​യി. കാസര്‍കോട്‌ ജി​ല്ല​യി​ലെ ഉ​ദു​മ പെ​രി​ലാ​വ​ള​പ്പ് അ​ശോ​ക​ന്‍റെ മ​ക​ൻ ശ്രീ​ഉ​ണ്ണി(25)​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​ണ് ക​പ്പ​ലി​ലു​ള്ള മ​ല​യാ​ളി​ക​ൾ.

    ക​പ്പ​ൽ കാ​ണാ​താ​യ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബെ​നീ​നി​ലെ​യും നൈ​ജീ​രി​യ​യി​ലെ​യും സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ക​പ്പ​ൽ അ​വ​സാ​ന​മാ​യി ന​ങ്കൂ​ര​മി​ട്ട പ്ര​ദേ​ശ​ത്ത് നൈ​ജീ​രി​യ​ൻ നാ​വി​ക​സേ​ന​യും തീ​ര സം​ര​ക്ഷ​ണ​സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു വി​വ ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 

    ക​പ്പ​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു നൈ​ജീ​രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ അ​ബൂ​ജ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് ക​പ്പ​ൽ കാ​ണാ​താ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ റാ​ഞ്ചി​യ ബ്രി​ട്ട​ന്‍റെ എം​ടി ബാ​രെ​റ്റ് എ​ന്ന എ ​ണ്ണ​ക്ക​പ്പ​ൽ ആ​റു ദി​വ​സ​ത്തി​നു​ശേ​ഷം മോ​ച​ന​ദ്ര​വ്യം ന​ൽ​കി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പോ​ലെ എം​ടി മ​റൈ​ൻ എ​ക്സ്പ്ര​സും റാ​ഞ്ചി​യ​താ​കാ​മെ​ന്നാ​ണ് സം ​ശ​യം.

    52.65 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 13,500 ട​ണ്‍ പെ​ട്രോ​ളാ​ണു ക​പ്പ​ലി​ലു​ള്ള​ത്. ഇ​തു ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി ക​പ്പ​ൽ റാ​ഞ്ചി​യി​രി​ക്കാ​മെ​ന്നാ​ണ് അ​നു​മാ​നം. ക ​പ്പ​ൽ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ ഓ​ഫീ​സ് മും​ബൈ അ​ന്ധേ​രി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരും: സുഷമ സ്വരാജ്‌ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top