• Latest News

    Tuesday, February 13, 2018

    ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു
    Tuesday, February 13, 2018
    11:24:00 PM

    തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.[www.malabarflash.com]

    കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്പി തിളങ്ങിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top