• Latest News

    Saturday, February 10, 2018

    ഖാസി കേസ്‌; ആ​ദ്യം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ത​ത്കാ​ലം സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു സി​ബി​ഐ
    Saturday, February 10, 2018
    2:11:00 AM

    കൊ​​​ച്ചി: ചെമ്പിരിക്ക ഖാസി സി.​​​എം.​ അ​​​ബ്ദു​​​ള്ള മൗ​​​ല​​​വി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ങ്ങ​​​ൾ ആ​​​ദ്യം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ത​​​ത്കാ​​​ലം ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു സി​​​ബി​​​ഐ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.[www.malabarflash.com] 

    കേ​​​സു​​​മാ​​​യി​​​ബ​​​ന്ധ​​​പ്പെ​​​ട്ട് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് 2017 ജ​​​നു​​​വ​​​രി 23നു ​​​ന​​​ൽ​​​കി​​​യ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ർ​​ന​​​ട​​​പ​​​ടി ത​​​ൽ​​​ക്കാ​​​ലം നി​​​ർ​​​ത്തി​​​വ​​യ്​​​ക്കാ​​​ൻ സി​​​ബി​​​ഐ എ​​​റ​​​ണാ​​​കു​​​ളം സി​​​ജെഎം കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

    മൗ​​​ല​​​വി മ​​​രി​​ച്ച ദി​​​വ​​​സം ര​​​ണ്ടു​​പേ​​​രെ ത​​ന്‍റെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ മൗ​​​ല​​​വി​​​യു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പം ഇ​​​റ​​​ക്കി​​വി​​​ട്ട​​​താ​​​യു​​​ള്ള, ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​യ ആ​​​ദൂ​​​ർ സ്വ​​​ദേ​​​ശി അ​​​ഷ​​റ​​ഫി​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സി​​​ബി​​​ഐ ത​​​യാ​​​റാ​​​യ​​​ത്. 

    സി​​​ബി​​​ഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഡാ​​​ർ​​​വി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കേ​​​സ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഖാസി കേസ്‌; ആ​ദ്യം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ത​ത്കാ​ലം സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു സി​ബി​ഐ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top