• Latest News

    Monday, February 5, 2018

    സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​​മ്മ​തി​ച്ച ന​ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
    Monday, February 5, 2018
    1:33:00 AM

    പെ​ഷാ​വ​ർ: സ്വ​കാ​ര്യ ച​ട​ങ്ങി​ൽ അ​വ​ത​ര​ണ​ത്തി​നു വി​സ​മ്മ​തി​ച്ച ന​ടി​യെ പാ​ക്കി​സ്ഥാ​നി​ൽ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ്ര​മു​ഖ പ​ഷ്ത്വ നാ​ട​ക ന​ടി​യും ഗാ​യി​ക​യു​മാ​യ സും​ബു​ൾ ഖാ​നെ​യാ​ണ് ഖൈ​ബ​ർ പ​ഷ്തൂ​ണ്‍​ക്വ പ്ര​വി​ശ്യ​യി​ൽ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]

    ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​താ​ണ് അ​ക്ര​മി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ന​ടി പ്ര​തി​ക​ര​ണ​മ​റി​യി​ച്ച ഉ​ട​ൻ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റു നി​ല​ത്തു​വീ​ണ ന​ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

    ന​ടി​യു​ടെ മു​ത്ത​ച്ഛ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​റ്റൊ​രാ​ൾ പ​ഷ്ത്വ ഗാ​യി​ക ഗ​സാ​ല ജാ​വേ​ദി​ന്‍റെ മു​ൻ ഭ​ർ​ത്താ​വാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​​മ്മ​തി​ച്ച ന​ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top