• Latest News

    Friday, February 2, 2018

    ഉദുമ സ്വദേശി ഖത്തറില്‍ നിര്യാതനായി
    Friday, February 2, 2018
    12:05:00 AM

    ഉദുമ: പാലക്കുന്ന് ആറാട്ടുകടവിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ രാഘവന്‍ (55) ഖത്തറില്‍ നിര്യാതനായി.[www.malabarflash.com]

    അമ്മ: മാണിക്കം, ഭാര്യ.അംബിക, മക്കള്‍: ആശ്രിത, ആതിര, അമൃത, മരുമകന്‍: രജിത്ത്.
    സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, തങ്കമണി, ലീല, ഓമന, രാജന്‍, രവീന്ദ്രന്‍, സുരേഷ് ബാബു, പരേതനായ നാരായണന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ സ്വദേശി ഖത്തറില്‍ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top