• Latest News

    Tuesday, February 13, 2018

    കരിപ്പോടി തായത്തു വീട്ടിൽ കുഞ്ഞമ്മ നിര്യാതയായി
    Tuesday, February 13, 2018
    11:33:00 PM

    ഉദുമ: കരിപ്പോടി തായത്തു വീട്ടിൽ കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കറുവൻ.[www.malbarflash.com]

    മക്കൾ: ചന്ദ്രശേഖരൻ (ചെമ്മരൻ), കൃഷ്ണൻ, നാരായണൻ(അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ എച്ഛ് ഡി  കാസര്‍കോട്), കുഞ്ഞാത, ലക്ഷ്മി, മാധവി, ശാന്ത, ഗീത, പരേതയായ ദേവകി. 

    മരുമക്കൾ: സി. കെ. മാധവി, മാധവി, പ്രസന്ന (അദ്ധ്യാപിക, ചെമ്മനാട് ജമായത്തു യു.പി സ്കൂൾ ), ദാമോദരൻ, മോഹനൻ, ചന്ദ്രൻ, നാരായണൻ, പരേതരായ അപ്പക്കുഞ്ഞി, ഭാസ്കരൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിപ്പോടി തായത്തു വീട്ടിൽ കുഞ്ഞമ്മ നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top