• Latest News

    Monday, February 26, 2018

    റെ​യി​ൽ​വേ ട്രാ​ക്കി​ൽ പാ​ട്ട് കേ​ട്ടു കി​ട​ന്നു; യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി, ആറു പേര്‍ മരിച്ചു
    Monday, February 26, 2018
    12:43:00 PM

    ല​ക്നോ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ പാ​ട്ട് കേ​ട്ടു​കൊ​ണ്ട് കി​ട​ന്നു​റ​ങ്ങി​യ ഏ​ഴ് യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​ൻ എ​ൻ​ജി​ൻ ക​യ​റി​യി​റ​ങ്ങി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പു​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. യു​വാ​ക്ക​ളി​ൽ ആ​റ് പേ​രും മ​രി​ച്ചു. സ​ലീം, അ​രി​ഫ്, സ​മീ​ർ, ആ​കാ​ശ്, രാ​ഹു​ൽ, വി​ജ​യ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

    പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ഗാ​സി​യാ​ബാ​ദി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ ട്രെ​യി​ൻ ന​ഷ്ട​മാ​യ​തോ​ടെ ഹാ​പു​രി​ലെ പി​ൽ​ഖു​വ​യി​ൽ തി​രി​ച്ചെ​ത്തി​യ യു​വാ​ക്ക​ൾ ട്രാ​ക്കി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗാ​ന്ധി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള ട്രാ​ക്കി​ന് സ​മീ​പ​ത്തി​ലൂ​ടെ ഇ​വ​ർ ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

    യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റെ​യി​ൽ​വേ ട്രാ​ക്കി​ൽ പാ​ട്ട് കേ​ട്ടു കി​ട​ന്നു; യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി, ആറു പേര്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top