• Latest News

    Tuesday, February 20, 2018

    നാദാപുരത്ത് യുവാവ് കുത്തേററ് മരിച്ചു
    Tuesday, February 20, 2018
    1:59:00 PM

    കോഴിക്കോട്: നാദാപുരം ഭൂമി വാതുക്കലിൽ യുവാവിനെ കുത്തിക്കൊന്നു. താഴെകണ്ടിയിൽ സിറാജ് (40) ആണ് കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെ താപോയ് ടൗണിലായിരുന്നു സംഭവം.[www.malabarflash.com] 

    അയൽവാസി റഷീദുമായി നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

    ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സിറാജിന്‍റെ മരണം. റഷീദിനായി തിരച്ചിൽ ആരംഭിച്ചതായി പോലീസ്‌ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാദാപുരത്ത് യുവാവ് കുത്തേററ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top