• Latest News

    Tuesday, February 6, 2018

    ക്ലാ​സ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ന് വി​ല​ക്ക്; ലം​ഘി​ച്ചാ​ൽ ന​ട​പ​ടി
    Tuesday, February 6, 2018
    12:38:00 AM

    തി​രു​വ​ന​ന്ത​പു​രം: ക്ലാ​സ് സ​മ​യ​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്ക്.[www.malabarflash.com]

    അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഫേ​സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തു പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ പ്രി​ൻ​സി​പ്പ​ൽ​മാ​ർ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

    സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് പ്ര​ക​ര​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്ലാ​സ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ന് വി​ല​ക്ക്; ലം​ഘി​ച്ചാ​ൽ ന​ട​പ​ടി Rating: 5 Reviewed By: UMRAS vision
    Scroll to Top