• Latest News

    Thursday, February 15, 2018

    മലപ്പുറത്ത് സിപിഎം നേതാവിന് വെട്ടേറ്റു
    Thursday, February 15, 2018
    9:21:00 AM

    തിരൂർ: മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കൽ സെക്രട്ടറി പി. കൃഷ്ണനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

    വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറത്ത് സിപിഎം നേതാവിന് വെട്ടേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top