• Latest News

    Sunday, February 25, 2018

    ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണൂ​രി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു
    Sunday, February 25, 2018
    9:42:00 PM

    ക​ണ്ണൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. വ​ള​പ​ട്ട​ണ​ത്ത് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി പെ​രി​യ​സ്വാ​മി (49) യാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

    ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ള​പ​ട്ട​ണം ടൗ​ണി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​ക്കാ​രാ​യ ര​ണ്ടു​പേ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും റോ​ഡി​ൽ വ​ച്ച് ഉ​ന്തും​ത​ള്ളും ന​ട​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ക​ന്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും മ​റ്റൊ​രാ​ൾ ക​ത്തി​കൊ​ണ്ട് വ​യ​റി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

    ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പെ​രി​യ​സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി വ​ള​പ​ട്ട​ണ​ത്ത് ആ​ക്രി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പെ​രി​യ​സ്വാ​മി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണൂ​രി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top