• Latest News

    Friday, February 23, 2018

    കണ്ണൂർ പുതിയതെരുവിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
    Friday, February 23, 2018
    11:18:00 AM

    കണ്ണൂർ: പുതിയതെരു കോട്ടക്കുന്ന് സ്കൂളിനടുത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കീരിയാട് തോട്ട വളപ്പിൽ (ആച്ചി) എന്ന് വിളിക്കുന്ന റാഷിദി(30) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.[www.malabarflash.com] 

     വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്. ഓട്ടോ ഡ്രൈവറാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂർ പുതിയതെരുവിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top