• Latest News

    Tuesday, February 27, 2018

    എകെജിയുടെ ഡ്രൈവർ സുധാകരന്‍റെ സമരപ്പന്തലിൽ
    Tuesday, February 27, 2018
    3:13:00 AM

    ക​​ണ്ണൂ​​ർ: പ​​തി​​നാ​​ലു വ​​ർ​​ഷം എ.​​കെ.​​ജി​​യു​​ടെ ഡ്രൈ​​വ​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച പി​​ലാ​​ത്ത​​റ​​യി​​ലെ മു​​ണ്ട യാ​​ട്ട്പു​​ര​​യി​​ൽ മൊ​​യ്തു എ​​ന്ന പി​​ലാ​​ത്ത​​റ മൊ​​യ്തു തിങ്കളാഴ്ച രാ​​വി​​ലെ കെ. ​​സു​​ധാ​​ക​​ര​​നെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു.[www.malabarflash.com] 

    ഡ​​ൽ​​ഹി​​യി​​ലും നാ​​ട്ടി​​ലും എ​​കെ​​ജി​​യു​​ടെ സ​​ന്ത​​ത സ​​ഹ​​ചാ​​രി​​യാ​​യി​​രു​​ന്നു മൊ​​യ്തു എ​​കെ​​ജി​​യു​​ടെ മ​​ര​​ണ​​ശേ​​ഷം സി​​പി​​എ​​മ്മു​​മാ​​യി ബ​​ന്ധം ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോ​​ഴും വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നു​​മാ​​യി സൗ​​ഹൃ​​ദം സൂ​​ക്ഷി​​ക്കു​​ന്നു​​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എകെജിയുടെ ഡ്രൈവർ സുധാകരന്‍റെ സമരപ്പന്തലിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top