• Latest News

    Wednesday, February 28, 2018

    അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​യെ​ത്തി സ്വീ​ക​രി​ച്ചു
    Wednesday, February 28, 2018
    2:49:00 AM

    ന്യൂ​ഡ​ൽ​ഹി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്ദു​ള്ള രാ​ജാ​വി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് നേ​രി​ട്ടെ​ത്തി. പാ​ക്കി​സ്ഥാ​ന്‍റെ പ​ര​മ്പ​രാ​ഗ​ത സു​ഹൃ​ത്ത് രാ​ഷ്ട്ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ജോ​ര്‍​ദാ​ന്‍റെ രാ​ഷ്ട്ര​ത്ത​ല​വ​നെ ആ​ലിം​ഗ​നം ചെ​യ്താ​ണ് മോ​ദി സ്വീ​ക​രി​ച്ച​ത്.[www.malabarflash.com]

    ര​ണ്ടാ​ഴ്ച്ച മു​ന്‍​പ് ജോ​ര്‍​ദാ​നി​ലെ​ത്തി​യ മോ​ദി​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​യി​രു​ന്നു അ​വി​ടെ ല​ഭി​ച്ച​ത്. മോ​ദി​യെ ത​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ സ്വീ​ക​രി​ച്ച അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ​ല​സ്തീ​നി​ലെ റാ​മ​ള്ള​യി​ലെ​ത്തി​ക്കാ​ന്‍ ഹെ​ലി​കോ​പ്റ്റ​ർ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ മെ​ച്ച​പ്പെ​ട്ട ഇ​ന്ത്യ-​ജോ​ര്‍​ദാ​ന്‍ ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഡ​മാ​ക്കു​ക എ​ന്ന​താ​ണ് അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​ന ല​ക്ഷ്യം. പ്ര​തി​രോ​ധം, സു​ര​ക്ഷ, നി​ക്ഷേ​പം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ അ​ബ്ദു​ള്ള ര​ണ്ടാ​മ​ന്‍റെ സ​ന്ദ​ര്‍​ശ​നം വ​ഴി​തു​റ​ന്നേ​ക്കും.

    അ​ബ്ദു​ള്ള രാ​ജാ​വി​നാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഔ​ദ്യോ​ഗി​ക​വി​രു​ന്നൊ​രു​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജ് എ​ന്നി​വ​രെ​യും അ​ദ്ദേ​ഹം കാ​ണും. 

    2006-ലാ​ണ് അ​ബ്ദു​ള്ള ര​ണ്ടാ​മ​ന്‍ രാ​ജാ​വ് മു​ന്‍​പ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി ഐ​ഐ​ടി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലും വ്യ​വ​സാ​യ​സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന ഇ​ന്ത്യ-​ജോ​ര്‍​ദാ​ന്‍ ബി​സി​ന​സ് ഫോ​റ​ത്തി​ലും പ​ങ്കെ​ടു​ക്കും. ഡ​ല്‍​ഹി​യി​ലെ വി​ജ്ഞാ​ന്‍​ഭ​വ​നി​ല്‍ ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വ്യാ​ഴാ​ഴ്ച പ​ങ്കെ​ടു​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​യെ​ത്തി സ്വീ​ക​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top