• Latest News

    Wednesday, February 21, 2018

    ജാനകി വധക്കേസ്; രണ്ട് പേര്‍ പിടിയില്‍
    Wednesday, February 21, 2018
    4:49:00 PM

    ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വിപി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അരുണ്‍, റിനേഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

    കേസ്സിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    ഡിസംബര്‍ 13 നാണ് കൊലപാതകം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം പണവും സ്വര്‍ണ്ണവും ഇവിടെ നിന്നും കവര്‍ച്ച ചെയ്യതു. കവര്‍ച്ചാ ശ്രമത്തിനിടെ ഭര്‍ത്താവ് കളത്തേര കൃഷ്ണനെ സംഘം കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജാനകി വധക്കേസ്; രണ്ട് പേര്‍ പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top