• Latest News

    Saturday, February 3, 2018

    ഫീസ് അടയ്ക്കത്തതിന് ക്ലാസിൽനിന്നും പുറത്താക്കി; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി
    Saturday, February 3, 2018
    1:11:00 AM

    ഹൈ​ദ​രാ​ബാ​ദ്: പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ത്ത​തി​നെ തു​ട​ർ​ന്ന് ക്ലാ​സി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. തെ​ലു​ങ്കാ​ന​യി​ലെ മാ​ൽ​കാ​ഗി​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com] 

    പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചു. ക്ഷ​മി​ക്ക​ണം അ​മ്മ, അ​വ​ർ എ​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

    സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി സ​ഹോ​ദ​രി​യോ​ടു പ​റ​യു​ക​യും ചെ​യ്തു. മു​റി​യി​ൽ ക​യ​റി വാ​തി​ൽ കു​റ്റി​യി​ട്ട ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. 

    സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം സ്കൂ​ളി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റ​ത്തി​നു കേ​സ് ന​ൽ​കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫീസ് അടയ്ക്കത്തതിന് ക്ലാസിൽനിന്നും പുറത്താക്കി; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top