• Latest News

  Thursday, February 15, 2018

  കാസര്‍കോട്ടെ ബാര്‍ ഹോട്ടലില്‍ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം
  Thursday, February 15, 2018
  9:07:00 AM

  കാസർകോട്: കാസര്‍കോട്ടെ ബാര്‍ ഹോട്ടലില്‍ തീപിടിത്തമുണ്ടായി. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. നഗരത്തിലെ ഹോട്ടൽ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്.[www.malabarflash.com]

  മദ്യക്കുപ്പികൾക്കും തീ പിടിച്ചു നശിച്ചു. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി.  

  ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാസര്‍കോട്ടെ ബാര്‍ ഹോട്ടലില്‍ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം Rating: 5 Reviewed By: UMRAS vision
  Scroll to Top