• Latest News

    Monday, February 19, 2018

    കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
    Monday, February 19, 2018
    11:02:00 AM

    കണ്ണൂർ: തലശ്ശേരി മാനന്തേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പാല്‍ സൊസൈറ്റി ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജി (42) ക്കാണ് വെട്ടേറ്റത്.[www.malabarflash.com] 

    കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top