• Latest News

    Sunday, February 25, 2018

    ഇ​ൻ​വെ​ർ​ട്ട​റി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു
    Sunday, February 25, 2018
    2:36:00 AM

    ചെ​റു​വ​ത്തൂ​ർ: ഇ​ൻ​വെ​ർ​ട്ട​റി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഭീ​മ​ന​ടി കു​ന്നു​ങ്കൈ പു​ത്ത​രി​യം​ക​ല്ലി​ലെ കൃ​ഷ്ണ​ന്‍റെ മ​ക​ൻ കെ.​കെ. വി​ജേ​ഷ്(19) ആ​ണ് മ​രി​ച്ച​ത്. ശനിയാഴ്ച വൈ​കു​ന്നേ​രം അഞ്ചോ​ടെ ചെ​റു​വ​ത്തൂ​ർ കൊ​വ്വ​ലി​ലാ​ണ് അ​പ​ക​ടം നടന്നത്.[www.malabarflash.com]

    ചെ​റു​വ​ത്തൂ​രി​ൽ രാ​ത്രി കാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ഇ​ൻ​വ​ർ​ട്ട​റി​ൽ നി​ന്നും ഷോ​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റു തെ​റി​ച്ചു​വീ​ണ വി​ജേ​ഷി​നെ ഉ​ട​ൻ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

    മാ​താ​വ്: അ​ജി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി​ത്ത്, വി​ഷ്ണു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ൻ​വെ​ർ​ട്ട​റി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top