• Latest News

    Thursday, February 15, 2018

    999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയുമായി ബിഎസ്എന്‍എല്‍
    Thursday, February 15, 2018
    1:35:00 AM

    ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ വെല്ലുന്ന പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ പ്ലാനിലൂടെ വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും വെറും 999 രൂപയ്ക്ക് ലഭിക്കും.[www.malabarflash.com]

    ഇത്തരമൊരു ഓഫറുമായി ആദ്യമായാണ് ബിഎസ്എന്‍എല്‍ വരുന്നത്. ഇത് ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനിയുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണ്. 

    ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ ഓഫര്‍ നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ലഭിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയുമായി ബിഎസ്എന്‍എല്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top