• Latest News

    Wednesday, February 21, 2018

    വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
    Wednesday, February 21, 2018
    12:30:00 PM

    കാസര്‍കോട്:  അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. കുമ്പള പഞ്ചായത്ത് പരിധിയിലെ ഒരു മദ്രസയില്‍ ജോലിചെയ്തുവരികയായിരുന്ന ധര്‍മ്മത്തടുക്കയിലെ നസീറി(26)നെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    വി ദ്യാര്‍ത്ഥിയെ 19ന് മദ്രസയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top