• Latest News

    Friday, February 23, 2018

    സ്‌കൂട്ടറില്‍ കാറിടിച്ച് മുന്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു
    Friday, February 23, 2018
    9:20:00 PM

    ചേറ്റുകുണ്ട്: പള്ളിക്കര ഗ്രാമ പഞ്ചായത്ത് ബിജെപി മുന്‍ അംഗം ചേറ്റുകുണ്ടിലെ ജനാദ്ദനന്‍ മാസ്റ്ററുടെ മകന്‍ കെ.ഗണേശന്‍(53) ചേറ്റുകുണ്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചു.[www.malabarflash.com]

    വെളളിയാഴ്ച രാവിലെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടിയില്‍ പോവുകയായിരുന്ന ഗണേശനെ അതേ ദിശയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

    മതാവ് ലളിത. ഭാര്യ: പ്രേമലത, എകമകള്‍ ദീക്ഷ പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ഗീരീഷ്, ഗായത്രി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂട്ടറില്‍ കാറിടിച്ച് മുന്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top