• Latest News

    Tuesday, February 13, 2018

    മാങ്ങാട് പുതിയകണ്ടം ഹമീദ് നിര്യാതനായി
    Tuesday, February 13, 2018
    7:46:00 AM

    ഉദുമ: മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ്(77) നിര്യാതനായി. മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ് മസ്ജിദില്‍ ഏറെ കാലം ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു.[www.malabarflash.com]

    ഭാര്യ: പരേതയായ ദൈനബി, മക്കള്‍: മുഹമ്മദ് കുഞ്ഞി, ഷാഫി, അബ്ബാസ്, അബ്ദുല്‍ഖാദര്‍, ബീഫാത്തിമ, ഖൈറുന്നിസ.
    മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങാട് പുതിയകണ്ടം ഹമീദ് നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top