• Latest News

    Thursday, February 1, 2018

    കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്നാരോപിച്ച്‌ വയോധികന്​ ക്രൂരമര്‍ദനം
    Thursday, February 1, 2018
    11:55:00 PM

    മ​ല​പ്പു​റം: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ വ​ന്ന​വ​രെ​ന്ന് ആ​രോ​പി​ച്ച്‌, വ​യോ​ധി​ക​നാ​യ യാ​ച​ക​നെ പൊ​ന്നാ​നി​യി​ല്‍ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. പൊ​ന്നാ​നി ന​ഴ്സി​ങ്​ ഹോ​മി​ന​ടു​ത്ത് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.[www.malabarflash.com] 

    ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ന​ഗ്​​ന​നാ​ക്കി കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി​യ​താ​ണെ​ന്നും ഇ​യാ​ളി​ല്‍​നി​ന്ന് ക്ലോ​റോ​ഫോ​മും മി​ഠാ​യി​യും ല​ഭി​ച്ചെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം.
    പോലീസ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത് ക​ള​വാ​ണെ​ന്ന് തെ​ളി​ഞ്ഞു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​​െന്‍റ ഭാ​ഗ​മാ​യാ​ണ് മ​ര്‍​ദ​ന​മെ​ന്നാ​ണ്​ സൂ​ച​ന. വി​വ​ര​മ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ പോലീസ് ഇ​യാ​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ പോലീ​സി​നെ​തി​രെ​യും തി​രി​ഞ്ഞു. കൂ​ടു​ത​ല്‍ പോലീസെ​ത്തി ലാ​ത്തി​വീ​ശി​യാ​ണ് ആ​ള്‍​ക്കാ​രെ തു​ര​ത്തി​യ​ത്.

    ബോ​ധം ന​ഷ്​​ട​പ്പെ​ട്ട വൃ​ദ്ധ​നെ പോലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പോലീസ്​ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 

    വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ മ​ര​ക്ക​ട​വി​ല്‍ യാ​ച​ന​ക്കെ​ത്തി​യ ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ​യും നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം ചെ​യ്ത് പോലീ​സി​ലേ​ല്‍​പി​ച്ചി​രു​ന്നു. ഇ​വ​രും യാ​ച​ക മാ​ത്ര​മാ​ണെ​ന്നാ​ണ് പോലീസി​ന്​ ല​ഭി​ച്ച വി​വ​രം. പൊ​ന്നാ​നി ബീ​ച്ചി​ലെ​ത്തി​യ പി​താ​വി​നെ​യും മ​ക​നെ​യും ബു​ധ​നാ​ഴ്​​ച നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ മ​ര്‍​ദി​ച്ച​തും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നെ​ന്ന്​ പ​റ​ഞ്ഞാ​ണ്. പെ​രു​മ്ബ​ട​പ്പ് സ്വ​ദേ​ശി​ക​ളാ​ണി​വ​ര്‍
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്നാരോപിച്ച്‌ വയോധികന്​ ക്രൂരമര്‍ദനം Rating: 5 Reviewed By: UMRAS vision
    Scroll to Top