• Latest News

    Tuesday, February 27, 2018

    ഇ.​പി. റാ​ഷി​ദ് മ​സി​ൽ​മാ​ൻ; പി. ​വി​ഷ്ണു ജൂനിയര്‍ മി​സ്റ്റ​ർ കേ​ര​ള
    Tuesday, February 27, 2018
    3:24:00 AM

    കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഇ.​​​പി. റാ​​​ഷി​​​ദ് ആ​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​തി​​യ മ​​​സി​​​ൽ​​​മാ​​​ൻ. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി പി. ​​​വി​​​ഷ്ണു ജൂനിയര്‍ മി​​​സ്റ്റ​​​ർ കേ​​​ര​​​ള​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.[www.malabarflash.com]

    സ​​​ബ് ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തു​​നി​​​ന്നു​​​ള്ള മു​​​ഹ​​​മ്മ​​​ദ് സ​​​ൽ​​​മാ​​​ൻ ചാ​​​ന്പ്യ​​​ൻ പ​​​ട്ടം നേ​​​ടി. ഫി​​​സി​​​ക്ക​​​ലി ച​​​ല​​​ഞ്ച​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം സ്വ​​​ദേ​​​ശി കെ. ​​​ആ​​​ദ​​​ർ​​​ശ് വി​​​ജ​​​യി​​​യാ​​​യി. 121 പോ​​​യി​​​ന്‍റു​​​ക​​​ളോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടീം ​​​ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി. തൃ​​​ശൂ​​​ർ (108), എ​​​റ​​​ണാ​​​കു​​​ളം (98) ജി​​​ല്ല​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി.

    മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ൾ: മ​​​ജീ​​​സി​​​യ ബാ​​​നു-​​​കോ​​​ഴി​​​ക്കോ​​​ട് (വി​​മ​​ൻ​​​സ് മോ​​​ഡ​​​ൽ ഫി​​​സി​​​ക്), അ​​​മൃ​​​ത മോ​​​ഹ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (വി​​മ​​ൻ​​​സ് അ​​​ത് ല​​​റ്റി​​​ക് ഫി​​​സി​​​ക്), കെ.​​​പി. മു​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ർ-​​കോ​​​ഴി​​​ക്കോ​​​ട് (മെ​​​ൻ​​​സ് അ​​​ത് ല​​​റ്റി​​​ക് ഫി​​​സി​​​ക്), സി​​​നു ചൊ​​​വ്വ-​​​ക​​​ണ്ണൂ​​​ർ (മെ​​​ൻ​​​സ് മോ​​​ഡ​​​ൽ ഫി​​​സി​​​ക്). മാ​​​സ്റ്റേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ എ​​​ൻ. ദീ​​​പ​​​ക് (കോ​​​ഴി​​​ക്കോ​​​ട്), വി. ​​​ആ​​​രി​​​ഫ് (കോ​​​ഴി​​​ക്കോ​​​ട്), എ​​​സ്. വി​​​ഷ്ണു (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ.​പി. റാ​ഷി​ദ് മ​സി​ൽ​മാ​ൻ; പി. ​വി​ഷ്ണു ജൂനിയര്‍ മി​സ്റ്റ​ർ കേ​ര​ള Rating: 5 Reviewed By: editordesk Malabarflash
    Scroll to Top