• Latest News

    Wednesday, January 3, 2018

    ഉദുമയില്‍ റെയില്‍വേ ട്രാക്കില്‍ വിളളല്‍
    Wednesday, January 3, 2018
    8:47:00 AM

    ഉദുമ: കാസര്‍കോടിനും കാഞ്ഞങ്ങാടിന്നും ഇടയില്‍ ഉദുമ റെയില്‍വേ ഗൈററിന് സമീപം ട്രാക്കില്‍ വിള്ളല്‍. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് ട്രാക്ക് മാന്‍ ആണ് ഈ വിള്ളല്‍ കണ്ടെത്തിയത്.[www.malabarflash.com]

    ഇതേ തുടര്‍ന്ന് ഉദുമയ്ക്ക് സമീപം മംഗലാപുരം തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് പിടിച്ചിട്ടു. മറ്റ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു. 

    കാസര്‍കോട് നിന്നുമെത്തിയ വിദഗ്ദ സംഘം വിളളല്‍ നന്നാക്കി 7 മണിയോടെ ട്രെയിന്‍ ഗാതാഗതം പുന:സ്ഥാപിച്ചു.



    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയില്‍ റെയില്‍വേ ട്രാക്കില്‍ വിളളല്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top